ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം
Saturday, August 13, 2022 11:38 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ള​ജി​ൽ ഇ​ക്ക​ണോ​മി​ക്സ് ഗ​സ്റ്റ് ല​ക്ച​റ​റു​ടെ ഒ​ഴി​വി​ൽ നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 16ന് ​രാ​വി​ലെ 10.30ന് ​ന​ട​ത്തും. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് ത​യാ​റാ​ക്കി​യ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​താ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​സ​ലു​മാ​യി ഹാ​ജ​രാ​വ​ണം. ഫോ​ണ്‍: 9539596905.