വൈ​ദ്യു​ത ലൈ​നി​ൽ കു​രു​ങ്ങി​യ പ്രാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, April 28, 2024 6:30 AM IST
പു​ൽ​പ്പ​ള്ളി: വൈ​ദ്യു​ത ലൈ​നി​ൽ കു​രു​ങ്ങി​യ പ്രാ​വി​നെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ടൗ​ണി​ലെ മ​രി​യ ജം​ഗ്ഷ​നി​ലാ​ണ് പ്രാ​വ് വൈ​ദ്യു​ത​ക്ക​ന്പി​യി​ൽ കു​ടു​ങ്ങി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ ലൈ​ൻ ഓ​ഫാ​ക്കി പോ​സ്റ്റി​ൽ ക​യ​റി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. കാ​ലി​ൽ ചെ​റി​യ മു​റി​വേ​റ്റ പ്രാ​വി​നെ പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ൽ​കി വി​ട്ടു.