മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ പ​ള്ളി​യി​ൽ തി​രു​നാ​ൾ 30ന് ​തു​ട​ങ്ങും
Sunday, April 28, 2024 6:30 AM IST
മാ​ന​ന്ത​വാ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ൾ 30, മെ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​റി​ൻ​ഷോ ക​ട്ടേ​ൽ, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി ക​ല​ഞ്ഞാ​ലി​ൽ, റോ​യി മേ​ക്ക​ര, ദി​പു ജ​യിം​സ് ക​ണ്ടാ​ര​പ്പ​ള്ളി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

30ന് ​വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ്, പ​രേ​ത​സ്മ​ര​ണ. ഒ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ കോ​ട്ട​യം ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​ഫി​ൻ ഒ​ഴു​ങ്ങാ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.