മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​ന്താ​രാ​ഷ​ട്ര പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​രം, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സെ​മി​നാ​റു​ക​ൾ, തൈ​ക​ൾ ന​ടീ​ൽ എ​ന്നി​വ ന​ട​ത്തി. മാ​ന​ന്ത​വാ​ടി വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് ഫ​ല​വൃ​ക്ഷ​തൈ​യ് ന​ട്ട് നി​ർ​വ​ഹി​ച്ചു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: എ​സ്കെ​എ​സ്ബി​വി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ഭൂ​മി​ക്കൊ​രു ത​ണ​ൽ ഭാ​വി​ക്കൊ​രു ക​രു​ത​ൽ എ​ന്ന പ്ര​മേ​യ​വു​മാ​യി ജി​ല്ല​യി​ലും മ​ദ്റ​സ​ക​ളി​ൽ വൃ​ക്ഷ​തൈ ന​ട്ടും വി​ത​ര​ണം ചെ​യ്തും പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ന്പ​ള​ക്കാ​ട് അ​ൻ​സാ​രി​യ്യാ സ്കൂ​ൾ മ​ദ്റ​സ​യി​ൽ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൃ​ക്ഷ​തൈ ന​ട്ട് നി​ർ​വ​ഹി​ച്ചു.

മാ​ന​ന്ത​വാ​ടി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഫ്ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഷീ​ബ ജോ​സ​ഫ് ഉ​ദ്ഘ​ട​നം ചെ​യ്തു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ അ​ർ​ജു​ൻ പി. ​ജോ​ർ​ജ് പ്ര​സം​ഗി​ച്ചു. വ​ന​വ​ൽ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് കാ​ന്പ​സി​ൽ വൃ​ക്ഷ തൈ​ക​ൾ ന​ട്ടു.

ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും ക്ഷീ​ര​ദി​ന വാ​രാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മു​ണ്ടേ​രി ഗ​വ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സെ​മി​നാ​റു​ക​ളും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ക്വി​സ് മ​ത്സ​ര​ത്തി​ൽ സ​ഞ്ജ​യ് മൈ​ക്കി​ൾ, എം. ​അ​ശ്വി​ൻ, മീ​ര ക​ർ​ണ​ൻ എ​ന്നി​വ​ർ യ​ഥാ​സ്ഥാ​നം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി. ജോ​സ​ഫ് ജോ​ണ്‍, അ​തു​ല്യ എ​ന്നി​വ​ർ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​പി. മു​ന​വ്വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. റ​ജീ​ന, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ സു​ക​ന്യ ഐ​സ​ക്, അ​ശ്വ​ത്ത്, ബ്ലോ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, ജി​ല്ലാ മി​ഷ​ൻ സ്റ്റാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​നം ഹ​രി​തം എ​ന്ന​പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ സ്കൂ​ൾ വ​ള​പ്പി​ൽ തൈ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ഷോ​ജി ജോ​സ​ഫ് പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ല​യ​ത്തി​ലെ പൂ​ന്തോ​ട്ട​ത്തി​ൽ ചെ​ടി​ക​ൾ ന​ടു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റെ​ഡ്ലേ​ഡി പ​പ്പാ​യ തൈ ​വി​ത​ര​ണ​വും ന​ട​ത്തി.

സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ബി​ജി വ​ർ​ഗീ​സ് അ​ധ്യാ​പ​ക​രാ​യ ജി​ൻ​സി ജോ​ണ്‍, ട്രീ​സ തോ​മ​സ്, അ​നു പി. ​സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ അ​ഞ്ച് ലോ​ക പ​രി​സ്ഥി​തി​ദി​നം തൈ​ന​ട്ട് ആ​ച​രി​ച്ചു. ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ളി​ൽ സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ജി​ത്ത് കെ. ​രാ​മ​ൻ ആ​ൽ​മ​രം ന​ട്ട് ഉ​ദേ​ഘാ​ട​നം ചെ​യ്തു.

എ​കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​പി. കൃ​ഷ്ണ​കു​മാ​ർ, എ​കെ​പി​എ ജി​ല്ലാ സെ​ക്ര​ട്ട​റി സോ​മ​ൻ വൈ​ത്തി​രി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​കെ. ജേ​ക്ക​ബ്, അ​ധ്യാ​പ​ക​നാ​യ ര​ജ​നേ​ഷ്, എ​കെ​പി​എ ജി​ല്ലാ പി​ആ​ർ​ഒ വി.​വി. രാ​ജു, കോ​ഓ​ഡി​നേ​റ്റ​ർ പി. ​ഭാ​സ്ക​ര​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​നീ​ഷ്, സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ എം.​പി. പ​ര​മേ​ശ്വ​ര​ൻ സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മെ​ച്ച​ന: ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു.​തൈ ന​ടീ​ൽ, പ​രി​സ്ഥി​തി ക്വി​സ്, പ്ര​കൃ​തി ന​ട​ത്തം, പോ​സ്റ്റ​ർ നി​ർ​മാ​ണം, അ​സം​ബ്ലി എ​ന്നി​വ ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക അ​മ്മു​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​രി​ത, അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, അ​രു​ണ്‍ പ്ര​കാ​ശ്, ജ​സ്ലി​ൻ, അ​ഞ്ജു, പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​റു​മ​ണി: വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്കു​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം എ​സ്എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ജ​യ​രാ​ജ​ൻ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. സ്കൂ​ൾ പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​ഞ്ജു​ഷ തോ​മ​സ്,ശി​വ​ദാ​സ​ൻ, പി.​കെ. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പി.​ജെ. മെ​ജോ​ഷ് സ്വാ​ഗ​ത​വും നാ​യ​നാ​ർ സ്മാ​ര​ക ട്രൈ​ബ​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.​ജി. സ​തീ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

മീ​ന​ങ്ങാ​ടി: സ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വ​രു​ണ്‍ ഡാ​ലി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ അ​ജി​ത്ത് കെ. ​രാ​മ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​പി. ഷി​ജു, പി.​വി. വേ​ണു​ഗോ​പാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​ജി​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സി, ഡോ.​കെ.​ടി. അ​ഷ്റ​ഫ്, ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന്, ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സു​ധ, ടി.​സി. ജോ​സ​ഫ്, കെ. ​മ​നോ​ജ്കു​മാ​ർ, ആ​ർ. ര​ഘു, റെ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക​ൽ​പ്പ​റ്റ റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​സു​നി​ൽ സ്വാ​ഗ​ത​വും സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ബി.​പി. രാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ടി​ക്കൊ​ല്ലി: ദേ​വ​മാ​താ എ​എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു. വൃ​ക്ഷ​ത്തൈ ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​എം. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു ക​ണ്ട​ത്തി​ൻ​ക​ര, ക്യ​ഷി അ​സി​സ്റ്റ​ന്‍റ് കെ.​വി. ശ്രീ​ജ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജാ​സ്മി​ൻ മാ​ത്യു, പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഷി​ബി​ന, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു ഉ​ണ്ട​ശാം​പ​റ​ന്പി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ണി​ച്ചി​റ: ന​വ​ജീ​വ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ന​ട​ത്തി. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ​തു. ഇ.​എ​ൻ. സ​ന​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഹം മേ​ഴ്സി സാ​ബു, കൃ​ഷി ഓ​ഫീ​സ​ർ കോ​കി​ല, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഷൈ​ന, വി.​ടി. സു​രേ​ഷ്, അ​നി​ൽ വ​ർ​ഗീ​സ്, ലൗ​ലി മു​റ്റ​ത്താ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ങ്കു​റ്റി: ജി​വി​എ​ച്ച്എ​സ്എ​സി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ, സ്ലൈ​ഡ് ഷോ, ​പൂ​ന്തോ​ട്ട നി​ർ​മാ​ണം, പോ​സ്റ്റ​ർ ര​ച​ന, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ത്തി. യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സി.​എം. ലി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ബീ​ന മാ​ണി​ക്കോ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ജോ​സ് എം, ​സീ​നി​യ​ർ അ​സോ​സി​യേ​ഷ​ൻ ഹ​രീ​ഷ് കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ജി ആ​ന്‍റോ, ബി​ജു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: സെ​ന്‍റ​ർ ഫോ​ർ യൂ​ത്ത് ഡെ​വ​ല​പ്മെ​ന്‍റ്, ഗ്രാ​മ​വി​കാ​സ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി എ​ന്നി​വ സം​യു​ക്ത​മാ​യി ഒൗ​ഷ​ധ​സ​സ്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​സ്ക​ഐം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള​പ്പി​ൽ സ​ജ്ജ​മാ​ക്കി​യ ഒൗ​ഷ​ധ​സ​സ്യ​ത്തോ​ട്ടം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ടി. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​വി​വേ​കാ​ന​ന്ദ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ എം.​എ. കൃ​ഷ്ണ​കു​മാ​ർ, കെ. ​ജ​യ​ശ്രീ, സി.​കെ. വി​ഷ്ണു​ദാ​സ്, എ​ൻ.​എ​സ്. സൗ​മ്യ, ജി. ​ലീ​ന, ആ​ർ. സു​നൈ​ന, എം.​കെ. ര​ജ​നീ​ഷ്, കാ​വ്യ നാ​യ​ർ, ഷ​ബീ​ർ മു​ട്ടി​ൽ, എം.​ഡി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 50ൽ​പ​രം ഇ​നം സ​സ്യ​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ദ്യാ​ന​ത്തി​ൽ ന​ട്ടു.

പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും പ്ര​കൃ​തി സ്നേ​ഹ​വും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ക്ക​ണ​മെ​ന്ന്കെഎസ്‌​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ൽ. ച​ണ്ണോ​ത്തു​കൊ​ല്ലി എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ട​ന ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ൽ​വി​ൽ അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി ഓ​ലി​ക്ക​രോ​ട്ട്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, ക​ഐ​സ്‌​സി-​എം നേ​താ​ക്ക​ളാ​യ ബി​നി​ൽ വാ​വേ​ലി, അ​ഡ്വ.​ജേ​ക്ക​ബ് ഷൈ​ൻ, കെ.​ജെ. ലി​യോ, ബി​ന്ദു അ​ഗ​സ്റ്റ്യ​ൻ, അ​ശ്വ​തി സോ​ജ​ൻ, ജോ​യി താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എം.​കെ. രാ​ജീ​വ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹ​രി​ച്ചു. ടി.​യു. ഷി​ബു, സി.​ഡി. ബാ​ബു, സി​സ്റ്റ​ർ ആ​ൻ​ട്രീ​സ, സി​സ്റ്റ​ർ റ്റി​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൈ ​ന​ടീ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ര​ച​നാ​മ​ത്സ​രം എ​ന്നി​വ ന​ട​ത്തി.

പു​ൽ​പ്പ​ള്ളി: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ള​വ​ള്ളി​യി​ലേ​ക്ക് പ്ര​കൃ​തി​പ​ഠ​ന​യാ​ത്ര ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ണി ക​ല്ലു​പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ എം.​ടി. ബി​നു, ജോ​മി​റ്റ് മാ​ത്യു, ഷി​ജി തോ​മ​സ്, ഷി​നു ക​ച്ചി​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മ​ല​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. വൈ​എം​സി​എ സ​ബ് റീ​ജി​യ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജ​യിം​സ് ജോ​സ​ഫ് സ്കൂ​ൾ വ​ള​പ്പി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ലി​ൻ​സ് ചെ​റി​യാ​ൻ, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സി.​ഇ. ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ഡോ.​ബ്രി​ജി​ത് ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ ഡോ.​ഗീ​ത ത​ന്പി, പ്ര​ഫ.​എ.​വി. ത​രി​യ​ത്, പ്ര​ഫ. തോ​മ​സ് പോ​ൾ, ടി.​കെ. പൗ​ലോ​സ്, അ​തു​ൽ തോ​മ​സ്, സു​ബി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ന​ന്ത​വാ​ടി: വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തി​ന​ല്ല, ന​ട്ട തൈ​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു. വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്ര വ​ള​പ്പി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്പ് പ​രി​സ്ഥി​തി ദി​ന​ങ്ങ​ളി​ൽ ന​ട്ട​വ സം​ര​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ൽ വീ​ണ്ടും തൈ​ക​ൾ ന​ടേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക്ഷേ​ത്രം പാ​ര​ന്പ​ര്യ ട്ര​സ്റ്റി ഏ​ച്ചോം ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ. ​രാ​മ​ച​ന്ദ്ര​ൻ, പാ​ര​ന്പ​ര്യ ട്ര​സ്റ്റി എ​ട​ച്ച​ന പ​ദ്മ​നാ​ഭ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​സി. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി: സാ​ൻ​ജോ പ​ബ്ലി​ക് സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. അ​സം​ബ്ലി​യി​ൽ കു​ട്ടി​ക​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി സ്കൂ​ൾ പ​രി​സ​ര​ത്ത് ജാ​ഥ, വൃ​ക്ഷ​ത്തൈ ന​ടീ​ൽ, പോ​സ്റ്റ​ർ നി​ർ​മാ​ണം, ചി​ത്ര​ര​ച​ന എ​ന്നി​വ ന​ട​ത്തി.