ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് യ.​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും വി​ദ്യാ​ല​യ​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി​യാ​യ ’എ​ല്ലാ​വ​രും എ​ഴു​തു​ന്നു, വാ​യി​ക്കു​ന്നു’ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തി. വാ​ർ​ഡ് അം​ഗം ഗോ​പി​നാ​ഥ​ൻ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ർ ഫാ.​തോ​മ​സ് പ്ലാ​ശ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​യ​സ് മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ബ്ബാ​ന അ​ബ്ബാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, സം​സ്കൃ​തം സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ണ്‍ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ത്തി​ലെ മു​ഴു​വ​ൻ പ​ഠി​താ​ക്ക​ളെ​യും എ​ഴു​ത്തി​ലും വാ​യ​ന​യി​ലും മു​ൻ​പ​ന്തി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച​താ​ണ് ’എ​ല്ലാ​വ​രും എ​ഴു​തു​ന്നു, വാ​യി​ക്കു​ന്നു’ പ​ദ്ധ​തി.