ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ണി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ്രീ​ൻ കേ​ര​ള റൈ​ഡു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ. അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഗ്രീ​ൻ കേ​ര​ള റൈ​ഡി​ൽ ക​മ്മ്യൂ​ണി​റ്റി പൂ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ.

ക​ൽ​പ്പ​റ്റ ഫ​യ​ർ സ്റ്റേ​ഷ​ന് മു​ന്നി​ലെ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും രാ​വി​ലെ 9.45ന് ​മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു​ള്ള ക​ഐ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ക​ള​ക്ട​ർ ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ഗ്രീ​ൻ കേ​ര​ള റൈ​ഡി​ൽ എ.​ഡി.​എം കെ. ​ദേ​വ​കി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എം. ​ഉ​ഷാ​കു​മാ​രി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ​ജി തോ​മ​സ്,

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​മോ​ൻ ജോ​ർ​ജ്, കെ.​ടി. പ്ര​ജു​കു​മാ​ർ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം. ​പ്ര​സാ​ദ​ൻ, ജി​ല്ലാ ടൗ​ണ്‍​പ്ലാ​ന​ർ എ​ൽ.​ജെ. റെ​നി​ൽ, ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.