ബീനാച്ചിയിൽ വാഹനാപകടം: മൂന്ന് പേർക്ക് പരിക്ക്
1565299
Friday, June 6, 2025 6:01 AM IST
സുൽത്താൻ ബത്തേരി: ബീനാച്ചിക്കു ഇന്നലെ കാറുകളും ബൈക്കും അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരിക്കേറ്റു.
ബൈക്ക് യാത്രികൻ മീനങ്ങാടി സ്വദേശി തണ്ടേക്കാട് ജോഷ്വ, കാർ യാത്രികരായ കാക്കവയൽ വാലുപൊയിൽ സിനാൻ, പൂമല കാലാച്ചിറ ഷൈജിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ ചികിത്സ നേടി.