അങ്കണവാടി പ്രവേശനോത്സവം
1565297
Friday, June 6, 2025 6:01 AM IST
കന്പളക്കാട്: കണിയാന്പറ്റ പഞ്ചായത്തിലെ അന്പലച്ചാൽ അങ്കണവാടിയിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലത്തീഫ് മേമടൻ അധ്യക്ഷത വഹിച്ചു.
റീന ജോസഫ്, റുഖിയ ഉസ്മാൻ, കെ.ടി. ആബിദ് ,ധന്യ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. മധുരവിതരണം നടത്തി.