പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ജി​ല്ലാ​ത​ല സം​ഗ​മം ന​ട​ത്തി
Monday, April 15, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ജി​ല്ലാ​ത​ല സം​ഗ​മം പി​ണ​ങ്ങോ​ട് പീ​സ് വി​ല്ലേ​ജി​ൽ ന​ട​ത്തി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ഡോ.​അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സൈ​നാ​ർ പ​ന​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ്മി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ൻ​സി സ​ണ്ണി, ന​സീ​മ പൊ​ന്നാ​ണ്ടി, കെ. ​ഹാ​രി​സ്, ആ​സ്യ ചേ​രാ​പു​രം, ബു​ഷ്റ ഉ​സ്മാ​ൻ, പീ​സ് വി​ല്ലേ​ജ് മാ​നേ​ജ​ർ അ​മീ​ൻ, മു​ര​ളീ​ധ​ര​ൻ, മ​നോ​ജ് പ​ന​മ​രം, പി. ​ചി​ത്ര​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​വീ​ണ്‍​കു​മാ​ർ മേ​പ്പാ​ടി ക്ലാ​സെ​ടു​ത്തു. എം. ​വേ​ലാ​യു​ധ​ൻ സ്വാ​ഗ​ത​വും ഷ​മീം പാ​റ​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.