വി​ദ്യാ​ർ​ഥി​ക​ളെ അനുമോദിച്ചു
Monday, May 20, 2019 12:05 AM IST
ക​ൽ​പ്പ​റ്റ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ക​ൽ​പ്പ​റ്റ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് വി​ത​ര​ണം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എ.​ടി. അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​ൻ എ.​പി. ഹ​മീ​ദ്, സി​നി​മ താ​രം അ​ബു സ​ലിം, ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി, ഇ.​ജി. ബാ​ബു, ക​ൽ​പ്പ​റ്റ മ​ല​ബാ​ർ ഗോ​ൾ​ഡ് ഷോ​റൂം ഹെ​ഡ് വി.​എം. അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ ബാ​സി​ത് ഫാ​റൂ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ദി​രാ​ഗാ​ന്ധി എ​ഡ്യു​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​മ​ര​ക്കു​നി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.
ജോ​യ് വെ​ള്ള​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, കെ.​എ​ൽ. പൗ​ലോ​സ്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി തോ​മ​സ്, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, അ​ഗ്സ​തി, പി.​ജെ. കു​ര്യാ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.