ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ: സ്റ്റേ​റ്റ് റി​വ്യൂ മി​ഷ​ൻ വയനാട് ജി​ല്ല​യി​ൽ
Friday, July 19, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​സ്പി​രേ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ കേ​ന്ദ്ര സം​ഘം(​സെ​ൻ​ട്ര​ൽ റി​വ്യൂ മി​ഷ​ൻ) ഓ​ഗ​സ്റ്റി​ൽ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ്റ്റേ​റ്റ് റി​വ്യൂ മി​ഷ​ൻ അം​ഗ​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി.
ഡോ.​നി​ത വി​ജ​യ​ൻ(​എ​സ്പി​എം, ആ​ർ​സി​എ​ച്ച്), ഡോ.​വി.​ആ​ർ. രാ​ജു (എ​സ്പി​എം, എ​ൻ​എ​ച്ച്എം), ഡോ.​നാ​രാ​യ​ണ നാ​യി​ക് (ഡി​എം​ഒ, ക​ണ്ണൂ​ർ), ഡോ.​ജ​യ​ശ്രീ (ഡി​എം​ഒ, കോ​ഴി​ക്കോ​ട്), ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​രാ​ജേ​ഷ്, ഡോ. ​കൃ​ഷ്ണ​വേ​ണി, ഡോ.​ജ​യ​ന്തി, ക​ണ്ണൂ​ർ ഡി​എ​സ്ഒ ഡോ.​എം.​കെ. ഷാ​ജ്, ക​ണ്ണൂ​ർ ഡി​ടി​ഒ ഡോ.​അ​ശ്വി​ൻ, കോ​ട്ട​യം ഡി​ടി​ഒ ട്വി​ങ്കി​ൾ പ്ര​ഭാ​ക​ർ, ഡോ.​പി.​വി. അ​രു​ണ്‍ (എ​സ്എ​ൻ​ഒ​എ​ച്ച് ആ​ൻ​ഡ് ഡ​ബ്ല്യു​സി), ഡോ.​അ​മ​ർ ഫെ​റ്റി​ൽ(​എ​സ്എ​ൻ​ഒ​എ​എ​ച്ച്), ഡോ.​കെ. സു​രേ​ഷ് (എ​സ്എ​എം), ഡോ.​എ. ന​വീ​ൻ(​കോ​ഴി​ക്കോ​ട് ഡി​പി​എം) എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.
20 വ​രെ ജി​ല്ല​യി​ലു​ണ്ടാ​കും. ഇ​ന്ന​ലെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ ആ​രോ​ഗ്യ​രം​ഗ​ത്തു ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ സം​ഘം മൂ​ന്നു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു ത​രി​യോ​ട്, മീ​ന​ങ്ങാ​ടി ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളും വാ​ഴ​വ​റ്റ, പൊ​ഴു​ത​ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്തി​യ വെ​ങ്ങ​പ്പ​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്നും നാ​ളെ​യു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യ​ട​ക്കം ഇ​ത​ര ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തും. അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
ഡി​എം​ഒ ഡോ.​ആ​ർ.​രേ​ണു​ക, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​നൂ​ന മ​ർ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.