പ​ത്തി​ല​ച​ന്ത 22 മു​ത​ൽ
Saturday, July 20, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ന്‍റെ​യും വ​യ​നാ​ട് ജി​ല്ലാ ആ​ദി​വാ​സി​വി​ക​സ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ​യും വ​യ​നാ​ട് അ​ഗ്രി​മാ​ർ​ക്ക​റ്റിം​ഗ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 22 മു​ത​ൽ 27 വ​രെ പ​ത്തി​ല​ച​ന്ത ഒ​രു​ക്കു​ന്നു.
ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലെ പാ​ർ​ക്കി​ൽ ഒ​രു​ങ്ങു​ന്ന ച​ന്ത​യി​ൽ ക​ർ​ക്കി​ട​ക​ത്തി​ൽ ല​ഭ്യ​മാ​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​തു​മാ​യ ഇ​ല​ക്ക​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ഉ​ണ്ടാ​യി​രി​ക്കും.
പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ​തും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം സം​ബ​ന്ധി​ച്ച സെ​മി​നാ​ർ ഇതോടനുബന്ധിച്ച് നടക്കും.
ക​ൽ​പ്പ​റ്റ എം​ജി​ടി ഹാ​ളി​ൽ 22 ന് ​രാ​വി​ലെ പ​ത്തി​ന് ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ്കു​മാ​ർ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി. ന​സീ​മ നി​ർ​വ​ഹി​ക്കും.
പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9650102590 എ​ന്ന ന​ബ​റി​ൽ ബ​ന്ധ​പ്പെ​ടണം.