ഉൗ​രു​വി​ള​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, July 24, 2019 12:47 AM IST
മാ​ട​ക്കു​ന്ന്: കോ​ള​നി​ക​ളി​ൽ​നി​ന്നു​മു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​ൽ ഉൗ​രു​വി​ള​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബെ​ന്നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജി​നി അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ അ​ധ്യാ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ്ജി ക​ണ്‍​വീ​ന​ർ കു​ര്യ​ൻ ആ​രി​ച്ചാ​ലി​ൽ, ലീ​ഗ​ൽ അ​ഥോ​റി​റ്റി വോ​ള​ണ്ടി​യ​ർ കു​മാ​രി, ആ​ൽ​ഫി സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് പാ​റ​യി​ൽ, എ​സ്ടി പ്ര​മോ​ട്ട​ർ ദാ​സ​ൻ, മെ​ന്‍റ​ർ ടീ​ച്ച​ർ സു​ചി​ത്ര​മോ​ൾ, അ​ധ്യാ​പ​ക​നാ​യ ടി.​എ. ജെ​യ്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.