വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ മീ​ന​ങ്ങാ​ടി ക്ഷീ​ര​സം​ഘം ഹാ​ളി​ൽ 24ന് ​ന​ട​ത്താ​നി​രു​ന്ന മെ​ഗാ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു. പു​തി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.