ഡാ​മി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Tuesday, August 20, 2019 9:59 PM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി കാ​മ​രാ​ജ് സാ​ഗ​ർ ഡാ​മി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.