ദു​രി​താ​ശ്വ​ാസ പ്ര​വ​ർ​ത്ത​​ക​രെ അ​നു​മോ​ദി​ച്ചു
Thursday, August 22, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ ദു​രി​താ​ശ്വ​ാസ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പങ്കാളികളായ വി​വി​ധ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രെ​യും വ്യാ​പാ​രി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രെ​യും എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളെ​യും പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​അ​നു​മോ​ദി​ച്ചു.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​നി​ൽ മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​കാ​ശ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ്രേം ​സു​ല ജ​ല​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ്, സ​ണ്ണി തോ​മ​സ്, സി​ന്ധു ബാ​ബു, ശോ​ഭ​ന പ്ര​സാ​ദ്, സു​ചി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.