കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Saturday, August 24, 2019 1:10 AM IST
ഗൂ​ഡ​ല്ലൂ​ർ: വ​ഴി​ക്ക​ട​വി​ൽ നി​ന്ന് താ​മ​ര​ശേ​രി ചു​രം വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് ര​ണ്ടാ​മ​ത്തെ കെ​എ​സ്ആ​ർ​ടി​സി​യും സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
രാ​വി​ലെ 7.40ന് ​വ​ഴി​ക്ക​ട​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​രീ​ക്കോ​ട്-​താ​മ​ര​ശേ​രി-​ചു​ണ്ടേ​ൽ-​മേ​പ്പാ​ടി-​ചേ​ര​ന്പാ​ടി വ​ഴി ഉ​ച്ച​യ്ക്ക് 1.50ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തും. നേ​ര​ത്തെ ഈ ​റൂ​ട്ടി​ൽ ഒ​രു സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. നാ​ടു​കാ​ണി ചു​ര​ത്തി​ൽ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​റൂ​ട്ടി​ൽ താ​ത്കാ​ലി​ക ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.