സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ
Saturday, August 24, 2019 1:13 AM IST
ക​ൽ​പ്പ​റ്റ: സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്നു നാ​ളെ​യും ന​ട​ക്കും. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് നാ​യ്ക്ക​ട്ടി മ​ദ്റ​സ​യി​ലും പൂ​താ​ടി, പു​ൽ​പ്പ​ള്ളി, മു​ള്ള​ങ്കോ​ല്ലി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യു​ക്ത ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രു​ളം മ​ദ്റ​സ​യി​ലും ന​ട​ക്കും.
പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ, പി.​സി. ഇ​ബ്രാ​ഹീം ഹാ​ജി, കാ​ഞ്ഞാ​യി ഉ​സ്മാ​ൻ, കെ.​എ. നാ​സ​ർ മൗ​ല​വി, ഉ​മ​ർ ഹാ​ജി ചു​ള്ളി​യോ​ട്, ക​ണ​ക്ക​യി​ൽ മു​ഹ​മ്മ​ദ് ഹാ​ജി, കെ.​സി.​കെ. ത​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.