ചേ​ര​മ്പാ​ടി​യി​ല്‍ സി​പി​എം ധ​ര്‍​ണ ന​ട​ത്തി
Sunday, September 15, 2019 2:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ചേ​ര​മ്പാ​ടി​യി​ല്‍ സി​പി​എം ധ​ര്‍​ണ ന​ട​ത്തി. പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ല്‍​കു​ക, വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കു​ക, ചേ​ര​ങ്കോ​ട്-​കോ​ര​ഞ്ചാ​ല്‍ റോ​ഡ് പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ക, ക​ണ്ണം​പ​ള്ളി ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലെ നിവാ​സി​ക​ള്‍​ക്ക് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കു​ക, ചേ​ര​മ്പാ​ടി അ​ഴു​ക്കു​ചാ​ല്‍ നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ. ഭാ​സ്‌​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​രാ​ജ​ന്‍, ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​യോ​ഹ​ന്നാ​ന്‍, കെ.​ജെ. വ​ര്‍​ഗീ​സ്, ബാ​ബു, പ​നീ​ര്‍​ശെ​ല്‍​വം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.