കോണ്‌ഗ്രസില്‌ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Sunday, September 15, 2019 2:09 AM IST
മാ​ന​ന്ത​വാ​ടി: പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​വും അ​ച്ച​ട​ക്ക ലം​ഘ​ന​വും ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് നാ​ലു​പേ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്് ഷാ​ജി ജേ​ക്ക​ബ്, വെ​ള്ള​മു​ണ്ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. ചാ​ക്കോ, പാ​ര്‍​ട്ടി അം​ഗം ആ​നീ​സ് തോ​മ​സ്, പാ​ര്‍​ട്ടി അ​നു​ഭാ​വി കെ.​എം. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രെ​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ്് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി അ​റി​യി​ച്ചു.