ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, September 15, 2019 2:12 AM IST
മാ​ന​ന്ത​വാ​ടി: വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ഓ​ണം വാ​രാ​ഘോ​ഷം 2019 ന്‍റെ ​ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി പ​ഴ​ശി​പാ​ര്‍​ക്കി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ക​ലാ​കാ​ര​ന്‍​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ന​ന്മ വ​യ​നാ​ടാ​ണ് ആ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്.
ഗ​ദ്ധി​ക, വ​ട്ട​ക​ളി, ഓ​ണ​പ്പാ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍. ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി. ​ആ​ന​ന്ദ്, ഡി​ടി​പി​സി ഗ​വേ​ര്‍​ണിം​ഗ് ബോ​ഡി മെ​ംബര്‍ പി.​വി. സ​ഹ​ദേ​വ​ന്‍, പ​ഴ​ശി​പാ​ര്‍​ക്ക് മാ​നേ​ജ​ര്‍ ബൈ​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​ട്ടി​ല്‍: കൊ​ള​വ​യ​ല്‍ യം​ഗ് മെ​ന്‍​സ് ക്ല​ബ് ആ​ന്‍​ഡ് പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ​വും അ​ക്ഷ​ര​ദീ​പം തെ​ളി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.
കു​ട്ടി​ക​ള്‍​ക്കാ​യി വി​വി​ധ ക​ളി​ക​ള്‍ ന​ട​ത്തി. പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു മീ​ന​ങ്ങാ​ടി പോ​ലീ​സ് സ​മ്മാ​നം ന​ല്‍​കി. സം​ഗീ​താ​ധ്യാ​പി​ക റോ​സ്ഹാ​ന്‍​സ് കു​ട്ടി​ക​ള്‍​ക്കൊ​പ്പം ഗാ​നം ആ​ല​പി​ച്ചു. വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​നീ​സ് സെ​ബാ​സ്റ്റ്യ​ന്‍, സാ​ജി​ത അ​നി​ല്‍, എ.​എം. ഹ​രി​ദാ​സ്, എ​ന്‍.​പി. ബാ​ബു​രാ​ജ്, സു​നി​ല്‍ ബാ​ബു, എം.​പി. ജോ​ര്‍​ജ്, എം.​കെ. ജ​യിം​സ്, സീ​മ സു​രേ​ഷ്, ഫാ​ത്തി​മ കു​ഞ്ഞ​മ്മ​ദ്, ഷി​ല്ലി ജ​യിം​സ്, പി.​ടി. ബാ​ബു, ലി​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഓ​ണ​സ​ദ്യ ന​ല്‍​കി
ക​ല്‍​പ്പ​റ്റ: ക​ലാ​കാ​ര​ന്‍​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ന്മ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ത്തി​രി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഓ​ണ​സ​ദ്യ ന​ല്‍​കി. ഇ​ത്ത​വ​ണ സെ​ക്ക​ന്‍​ഡ​റി​ത​ല പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് വോ​ള​ണ്ടി​യ​ര്‍​മാ​രും ഓ​ണ​സ​ദ്യ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ഭാ​ഷ്, ന​ന്മ ഭാ​ര​വാ​ഹി​ക​ള്‍, എ​സ്. ചി​ത്ര​കു​മാ​ര്‍, കെ. ​ദാ​സ്, സ​തീ​ഷ്, പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
സം​ഗീ​തോ​ത്സ​വം ന​ട​ത്തി
പു​ല്‍​പ്പ​ള്ളി: സം​ഗീ​ത​സ​ല്ലാ​പം വാ​ട്‌​സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സം​ഗീ​തോ​ത്സ​വം ഓ​ണ​സ​ല്ലാ​പം സ്വ​ര​മാ​ധു​രി​യു​ടെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഗാ​യ​ക​ര്‍ സ്വ​ര​ല​യ താ​ള​ങ്ങ​ള്‍ കൊ​ണ്ട് ഒ​ത്തു​ചേ​ര​ല്‍ ഉ​ത്സ​വ​മാ​ക്കി. നൂ​റി​ല​ധി​കം ഗാ​യ​ക​രാ​ണ് സം​ഗീ​തോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും ഗാ​യ​ക​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ഓ​ണ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ക്ക​ള​വും ഓ​ണ​സ​ദ്യ​യും ഓ​ണ​പ്പാ​ട്ടു​ക​ളും ന​ട​ത്തി.
സം​ഗീ​തോ​ത്സ​വം കു​ടും​ബ​സം​ഗ​മ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഡി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, ബെ​ന്നി മാ​ത്യു, ശ്രാ​വ​ണ്‍ സി​റി​യ​ക്, സി.​പി. മാ​ത്യു, ബാ​ബു ന​മ്പു​ടാ​കം, സി.​പി. വി​ന്‍​സെ​ന്‍റ്്, ജോ​ര്‍​ജ് ത​ട്ടാം​പ​റ​മ്പി​ല്‍, തോ​മ​സ് പാ​ഴൂ​ക്കാ​ല, സി​നി രാ​ജ​ന്‍, ബി​ന്ദു ബാ​ബു, ജോ​ബി ക​രോ​ട്ടു​കു​ന്നേ​ല്‍, മാ​ത്യു ഉ​ണ്ണ്യാ​പ്പ​ള്ളി, എം.​കെ. സാ​ജു, കാ​ര്‍​ത്തി​കേ​യ​ന്‍, പി.​ആ​ര്‍. മ​ണി, കെ.​ആ​ര്‍. ജ​യ​രാ​ജ്, ജോ​സ് ക​ണ്ടം​തു​രു​ത്തി, പി.​ആ​ര്‍. ഗി​രീ​ഷ്, ജ​യേ​ഷ് ഗോ​പി​നാ​ഥ്, സി.​പി. സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.