അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, September 17, 2019 12:28 AM IST
മൂ​ല​ങ്കാ​വ്: ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഹി​ന്ദി ജൂ​ണി​യ​ര്‍ അ​ധ്യാ​പ​ക​ന്‍റെ ഒ​ഴി​വി​ല്‍ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 19നു ​രാ​വി​ലെ 11നു ​ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.
വൈ​ത്തി​രി: ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ജ്യോ​ഗ്ര​ഫി അ​ധ്യാ​പ​ക​ന്‍റെ താ​ത്കാ​ലി​ക ഒ​ഴി​വി​ല്‍ നി​യ​മ​ന​ത്തി​നു 18നു ​രാ​വി​ലെ 11നു ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.
ചീ​രാ​ല്‍: ഗ​വ.​മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ ഹി​ന്ദി താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 18നു ​രാ​വി​ലെ 10.30നു ​ന​ട​ത്തും.
വ​ടു​വ​ന്‍​ചാ​ല്‍: ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ കൊ​മേ​ഴ്‌​സ് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച 18ന് ​രാ​വി​ലെ 11ന് ​ന​ട​ത്തും.
അ​മ്പ​ല​വ​യ​ല്‍: കൊ​ള​ഗ​പ്പാ​റ ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ നി​ല​വി​ലു​ള്ള യു​പി​എ​സ്ടി ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്്‍​കാ​ലി​ക നി​യ​മ​നത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 19ന് ​രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥിക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.
മീ​ന​ങ്ങാ​ടി: ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ സാ​യാ​ഹ്ന ഡി​പ്ലോ​മ കോ​ഴ്‌​സി​ല്‍ കം​പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നിയ​റിം​ഗ് വി​ഷ​യ​ത്തി​ല്‍ മ​ണി​ക്കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ലാ​സെ​ടു​ക്കു​ന്ന​തി​നു അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഒ​ന്നാം ക്ലാ​സ് ബി​ടെ​ക്/​ബി​ഇ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 18നു ​രാ​വി​ലെ 10നു ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു എ​ത്ത​ണം.
ക​ണി​യാ​മ്പ​റ്റ: ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഹി​ന്ദി, ജ്യോ​ഗ്ര​ഫി, സോ​ഷ്യോ​ള​ജി, സു​വോ​ള​ജി അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 19നു ​രാ​വി​ലെ 11ന് ​ന​ട​ത്തും. ഫോ​ണ്‍ 04936 284445.
ക​രി​ങ്കു​റ്റി: ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ യു​പി​എ​സ്എ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 23ന് ​രാ​വി​ലെ 11ന് ​ന​ട​ത്തും. ഫോ​ണ്‍: 04936 284416.