സു​ധീ​ഷി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു
Tuesday, September 17, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ:​പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും ചി​ത്ര​കാ​ര​നു​മാ​യ ത​രു​വ​ണ ക​രി​ങ്ങാ​രി ആ​റു​വൈ​ത്തി​ല്‍ സു​ധീ​ഷി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​നു​ശോ​ചി​ച്ചു.
ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​ല​യി​ന​ങ്ങ​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​ത്തി​ലും സു​ധീ​ഷ് വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ​ന്‍. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് അ​മ്പ​ല​വ​യ​ല്‍, എം. ​ഗം​ഗാ​ധ​ര​ന്‍, ബാ​ബു മൈ​ല​മ്പാ​ടി, എ.​വി. മ​നോ​ജ്, സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ദ​സ​രം ക​ള​ഞ്ഞു​കി​ട്ടി

ക​ല്‍​പ്പ​റ്റ: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്നും 7.820 ഗ്രാം ​തൂ​ക്ക​മു​ള്ള പാ​ദ​സ​രം ക​ള​ഞ്ഞു​കി​ട്ടി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
അ​വ​കാ​ശി​ക​ള്‌‍ 30 ദി​വ​സ​ത്തി​ന​കം മ​തി​യാ​യ തെ​ളി​വു​ക​ള്‍ സ​ഹി​തം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണം. ഉ​ട​മ എ​ത്താ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത വ​സ്തു​വാ​യി ക​ണ​ക്കാ​ക്കി ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04936 202525.

റോ​ഡ് ത​ക​ര്‍​ന്നു

ഗൂ​ഡ​ല്ലൂ​ര്‍: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​മ്പാ​ടി-​നാ​യ​ക്ക​ന്‍​ച്ചോ​ല റോ​ഡ് ത​ക​ര്‍​ന്നു. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്ത്, പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ന്‍, ആ​ര്‍​ഡി​ഒ, ക​ള​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാണ് ആ​രോ​പണം.