ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും കി​റ്റ് വി​ത​ര​ണ​വും സംഘടിപ്പിച്ചു
Wednesday, September 18, 2019 12:19 AM IST
മാ​ന​ന്ത​വാ​ടി: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട കൊ​യി​ലേ​രി​യി​ല്‍ ഉ​ദ​യ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ കി​റ്റ് വി​ത​ര​ണ​വും ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി.

ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ക​വി​ത പു​രു​ഷോ​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബീ​ന ജോ​ണ്‍​സ​ണ്‍, ഡോ.​സാ​ജ​ന്‍ പ​ണി​ക്ക​ര്‍, ഡോ.​കെ. വി​നീ​ത തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മ​ഞ്ജു​ള അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്മ​ന മോ​ഹ​ന​ന്‍, ലാ​ജി പ​ടി​യ​റ, അ​ശോ​ക​ന്‍ കൊ​യി​ലേ​രി, ഷി​ബു തോ​മ​സ്, കു​ഞ്ഞി​കൃ​ഷ്ണ​ന്‍, രേ​ഖ മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.