ആ​ദി​വാ​സി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
Wednesday, September 18, 2019 12:21 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ബെ​ണ്ണ വ​ന​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ദി​വാ​സി കു​ട്ടി​യെ ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഗൗ​രി​യു​ടെ മ​ക​ള്‍ വി​മ​ല (പ​ത്ത്)​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ര്‍ ആ​ര്‍ ഡി ​ഒ രാ​ജ്കു​മാ​റി​നന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണി​ത്. കു​ട്ടി​യു​ടെ കാ​ലി​ല്‍ തീ​പൊ​ള്ള​ലേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ അ​വ​ശ​നി​ല​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു.