കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി:ആ​നു​കൂ​ല്യ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്
Thursday, September 19, 2019 12:28 AM IST
ക​ല്‍​പ്പ​റ്റ: കാ​ല​വ​ര്‍​ഷ​ക്കെ​ടി​തി​യി​ല്‍ ഇരകളായവര്‌ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ര്‍​ഹ​ത​പ്പെ​ട്ട മു​ഴു​വ​ന്‍ പേ​ര്‍​ക്കും നല്‌കിയെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും മു​സ്‌​ലിം സ​ര്‍​വീ​സ് സൊ​സൈ​റ്റി (എം​എ​സ്എ​സ്) വ​യ​നാ​ട് ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​ടി. മൊ​യ്തീ​ന്‍ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ല്‍ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​ഷ്‌​റ​ഫ് റി​പ്പോ​ര്‍​ട്ടും സി.​എ​ച്ച്. ഇ​ബ്രാ​ഹിം ക​ണ​ക്ക​വ​ത​ര​ണ​വും ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​പി. മു​ഹ​മ്മ​ദ് (പ്ര​സി​ഡ​ന്‍റ്), പി.​കെ. മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് പാ​റ​ക്ക​ണ്ടി, അ​ഹ​മ്മ​ദ് ഹാ​ജി പെ​ര​ളോ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്്), കെ.​അ​ബ്ദു​ല്ല താ​നേ​രി (സെ​ക്ര​ട്ട​റി), പി. ​സു​ബൈ​ര്‍, പി.​വി.​എ​സ്. മൂ​സ, ഉ​സ്മാ​ന്‍ പ​ള്ളി​യാ​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വി.​പി. അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി പൊ​യി​ലൂ​ര്‍ (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വി.​എ. മ​ജീ​ദ്, പി. ​മാ​യി​ന്‍ ഹാ​ജി, സ​ലാം നീ​ലി​ക്ക​ണ്ടി എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍​മാ​ര്‍.