പി​ന്നോ​ക്ക വി​കസ​​ന മു​ര​ടി​പ്പ്: യു​ഡി​വൈ​എ​ഫ് പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ക്കും
Thursday, September 19, 2019 12:33 AM IST
പൊ​ഴു​ത​ന: പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തിരേ യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20ന് ​പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ക്കും.

പ്ര​ള​യ​ത്തി​ല്‍ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ വേ​ഗ​ത്തി​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക, നാ​ടു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത അ​ഞ്ചാം വാ​ര്‍​ഡ് മെ​മ്പ​റെ അ​യോ​ഗ്യ​രാ​ക്കു​ക, സു​ഗ​ന്ധ​ഗി​രി പു​ന​ര​ധി​വാ​സ പ​ദ്ധ​തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് ഉ​പ​രോ​ധം. യോ​ഗ​ത്തി​ല്‍ മു​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ്, മു​ഹ​മ്മ​ദ​ലി, ഷി​ഹാ​ബ് ക​ണ്ണാ​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.