വ​നി​താ ക്ഷീ​ര​ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി
Friday, September 20, 2019 12:36 AM IST
പു​ൽ​പ്പ​ള്ളി: പ​ന​മ​രം ബ്ലോ​ക്ക്ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും പു​ൽ​പ്പ​ള്ളി ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ക്ഷീ​ര​ക​ർ​ഷ​ക സ​ന്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൈ​ജു ന​ന്പി​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ വി​പി​ൻ പോ​ൾ, മാ​ത്യു, മോ​ളി ജോ​ർ​ജ്, എം.​ആ​ർ. ല​തി​ക, ശോ​ഭ​ന പ്ര​സാ​ദ്, ര​ജ​നി സു​രേ​ഷ്, സ​രോ​ജി​നി ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദ​ന്ത​വി​ത​ര​ണം ന​ട​ത്തി

ക​ൽ​പ്പ​റ്റ: അ​മൃ​ത ആ​ശു​പ​ത്രി കൃ​ത്രി​മ ദ​ന്ത വി​ഭാ​ഗം, ക​മ്മ്യൂ​ണി​റ്റി ഡെ​ന്‍റി​സ്റ്റ​റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മൃ​ത​സ്മി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ത്രി​മ​ദ​ന്ത വി​ത​ര​ണം ന​ട​ത്തി. കൈ​നാ​ട്ടി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി അ​മൃ​താ​ന​ന്ദ​മ​യീ​മ​ഠം അ​ധി​പ​തി അ​ക്ഷ​യാ​മൃ​ത ചൈ​ത​ന്യ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് ട്രൈ​ബ​ൽ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ബെ​ന്നി തോ​മ​സ് ദ​ന്ത​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഡോ.​ച​ന്ദ്ര​ശേ​ഖ​ർ, വി​നോ​ദ് നാ​യ​ർ, ഡോ.​വെ​ങ്കി​ടാ​ച​ലം, കൃ​ഷ്ണ​പ്രി​യ, പി. ചാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.