സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, September 21, 2019 12:31 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​യാ​ത്രി​യാ​ത്ര നി​രോ​ധ​നം, ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജ​ന​വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു മു​സ്ലിം​ലീ​ഗ് ജ​ന​റ​ൽ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​നു​കൂ​ല വി​ധി സ​ന്പാ​ദി​ക്കു​ന്ന​തി​നു ഉ​ത​കു​ന്ന നീ​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്നി​ല്ല. കേ​സ് കോ​ട​തി തീ​ർ​പ്പു​ക​ൽ​പ്പി​ക്കാ​നി​രി​ക്ക​യാ​ണ്. വ​യ​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​യ​തെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി ഒ​ക്ടോ​ബ​ർ ര​ണ്ടി​നു സം​ഘ​ടി​പ്പി​ക്കു​ന്ന പൗ​രാ​വ​കാ​ശ​റാ​ലി​യി​ൽ ജി​ല്ല​യി​ൽ​നി​ന്നു അ​യ്യാ​യി​രം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. മാ​യി​ൻ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, സെ​ക്ര​ട്ട​റി യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ എം.​എ. മു​ഹ​മ്മ​ദ്ജ​മാ​ൽ, കെ.​സി. മാ​യി​ൻ ഹാ​ജി, എ​ൻ.​കെ. റ​ഷീ​ദ്, ഇ​ബ്രാ​ഹിം, സി. ​മൊ​യ്തീ​ൻ​കു​ട്ടി, കെ. ​നൂ​റു​ദ്ദീ​ൻ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എ​ൻ. നി​സാ​ർ അ​ഹ​മ്മ​ദ്, പി.​പി. അ​യ്യൂ​ബ്, ടി. ​ഹം​സ, എം.​എ. അ​സൈ​നാ​ർ, സ​ലിം മേ​മ​ന, പി. ​ഉ​മ്മ​ർ ഹാ​ജി, പ​ട​യ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.