വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്നു
Sunday, September 22, 2019 1:12 AM IST
ക​ല്‍​പ്പ​റ്റ:​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​സ്‌​കെ​എം​ജെ സ്‌​കൂ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, ഉ​പ​ന്യാ​സം, വാ​ട്ട​ര്‍​ക​ള​ര്‍ പെ​യി​ന്‌റിം​ഗ്, മൂ​ന്നി​ന് ക്വി​സ്, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ള്‍. പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പേ​ര്, പ​ഠി​ക്കു​ന്ന ക്ലാ​സ്, സ്‌​കൂ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ക​ല്‍​പ്പ​റ്റ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്ക​ണം.
ഫോ​ണ്‍: 04936 202623, 8547603846.