അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ദി​നം ആ​ച​രി​ച്ചു
Sunday, September 22, 2019 1:16 AM IST
മു​ട്ടി​ല്‍:​കൊ​ള​വ​യ​ല്‍ യം​ഗ്‌​മെ​ന്‍​സ് ക്ല​ബ് ആ​ന്‍​ഡ് പ്ര​തി​ഭ ഗ്ര​ന്ഥാ​ല​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ദി​നം ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ. ​പ​ദ്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് ആ​നീ​സ് സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ജ​യിം​സ്, ജോ​സ് പ്ര​കാ​ശ്, എ.​എം. ഹ​രി​ദാ​സ്, സാ​ജി​ത അ​നി​ല്‍, സു​നി​ല്‍ ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബാ​ല​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​ദ്ധ-​വ​ര്‍​ഗീ​യ വി​രു​ദ്ധ സെ​മി​നാ​ര്‍ ന​ട​ത്തി. റെ​നോ​ള്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ദ്ധ​വും സ​മാ​ധാ​ന​വും, ഭീ​ക​ര​വാ​ദം, വ​ര്‍​ഗീ​യ​ത എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ യ​ഥാ​ക്ര​മം ആ​ര്‍​ദ്ര അ​നി​ല്‍, അ​ലൈ​ന ബോ​ബി, ദി​യ പാ​ര്‍​വ​തി എ​ന്നി​വ​ര്‍ അ​ത​രി​പ്പി​ച്ചു. അ​മ​ല്‍​കൃ​ഷ്ണ, എ​സ്. ഫാ​സി​ല, ദി​ല്‍​ഷ റ​ഷീ​ദ്, കെ. ​റ​ജ്‌​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.