സെ​മി​നാ​ര്‍ സംഘടിപ്പിക്കും
Sunday, September 22, 2019 1:18 AM IST
ക​ല്‍​പ്പ​റ്റ: സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യും ജോ​ലി​സാ​ധ്യ​ത​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ബ​ത്തേ​രി കീ​ര്‍​ത്തി ട​വ​റി​ലെ കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെന്‍ററി​ല്‍ 26ന് ​രാ​വി​ലെ 10 മു​ത​ല്‍ 11.30 വ​രെ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. ഫോ​ണ്‍: 04936224807.