മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി
Tuesday, October 15, 2019 12:24 AM IST
കൊ​ള​വ​യ​ല്‍: നാ​ലാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ മു​ട്ടി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് തൊ​ട്ടി​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ന്ത​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ് ഉ​ഷാ ത​മ്പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ കെ. ​മി​നി, എം.​ഒ. ദേ​വ​സ്യ, പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ ച​ന്ദ്രി​കാ കൃ​ഷ്ണ​ന്‍, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്് പി. ​കൃ​ഷ്ണ​ന്‍, മാ​ത്യു, ജി​ഷി സ​തീ​ഷ്, ആ​സ്യ ഹൈ​ദ്രു, ഇ​ക്ബാ​ല്‍, സൗ​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ടും​ബ​മേ​ള സം​ഘ​ടി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: കേ​ര​ള സ്‌​റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ​യും ഏ​രി​യാ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടും​ബ​മേ​ള സം​ഘ​ടി​പ്പി​ച്ചു. ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന മേ​ള ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ജ​മാ​ലു​ദ്ദീ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ര്‍. പ​ങ്ക​ജാ​ക്ഷ​ന്‍ സാം​സ്‌​കാ​രി​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭാ രാ​ജ​ന്‍, ഇ.​സി. മാ​ത്യു, പി. ​രാ​ജ​ന്‍, കെ.​പി. സു​കു​മാ​ര​ന്‍, പി. ​പ്ര​ഭാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.