എ​ഐ​വൈ​എ​ഫ് അംഗത്വ പ്രചാരണം ന​ട​ത്തി
Tuesday, October 15, 2019 12:24 AM IST
മാ​ന​ന്ത​വാ​ടി: ആ​ര്‍​എ​സ്എ​സി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് സ്ഥാ​നം ഒ​ഴി​യാ​ന്‍ കാ​ര​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം കെ.​കെ. സ​മ​ദ്. എ​ഐ​വൈ​എ​ഫ് ജി​ല്ലാ​ത​ല അംഗത്വ പ്രചാരണം മാ​ന​ന്ത​വാ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എ​ന്‍. ഫാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ലെ​നി​ന്‍ സ്റ്റാ​ന്‍​സ് ജേ​ക്ക​ബ്, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം വി​നു ഐ​സ​ക്ക്, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, മ​ന​ന്ത​വാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണി മ​റ്റ​ത്തി​ലാ​നി, സ​ന്ധ്യ വി​നോ​ദ്, ര​ഞ്ജു ക​മ്മ​ന, ഇ. ​അ​ഭി​ജി​ത്ത്, അ​ല​ക്‌​സ് ജോ​സ്, ബി​ന്ദു​സ​ജി, റി​ജോ​ഷ് ബേ​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​മു​ക്തി യോ​ഗം

ക​ല്‍​പ്പ​റ്റ: വി​മു​ക്തി​യു​ടെ ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗം 25 ന് ​ഉ​ച്ച​യ്ക്ക് 2.30 ന് ​ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.