സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
Thursday, October 17, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്നു മാ​സ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. പ​ത്താം​ത​രം പാ​സാ​യ 18നും 30​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്കു അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 8943169196, 8075464702.