കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, October 19, 2019 10:55 PM IST
മാ​ന​ന്ത​വാ​ടി: സ​ഹോ​ദ​രീ​ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ടാ​ക്സി ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ഴി​ഞ്ഞ 15നു ​കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​പ്പ​പ്പാ​റ സാ​രം​ഗി​ൽ മ​ണി​യു​ടെ സ​ഹോ​ദ​രി സു​മി​ത്ര​യു​ടെ ഭ​ർ​ത്താ​വ് കാ​ട്ടി​ക്കു​ളം അ​മ്മാ​നി കാ​ട്ടാ​ന്പ​ള്ളി മോ​ഹ​ൻ​ദാ​സ് (കു​ട്ട​ച്ച​നാ​ണ്-53) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ അ​പ്പ​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: നി​ഖി​ൽ​ദാ​സ്,നീ​തു. മ​രു​മ​ക്ക​ൾ: ശ്രീ​ക​ല, ബി​പി​നേ​ഷ്.