വൈ​ദ്യു​തി പോ​സ്റ്റ് അപകടാവസ്ഥയില്‌; യാത്രക്കാര്‌ക്ക് ഭീഷണി‍യാകുന്നു
Monday, October 21, 2019 11:34 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഏ​ത് സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന വി​ധ​ത്തി​ല്‍ ഭീ​ഷ​ണി​യു​യ​ര്‍​ത്തി വൈ​ദ്യു​തി പോ​സ്റ്റ്. ബ​ത്തേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇം​ഗ്ലീ​ഷ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം പാ​ട്ട​വ​യ​ല്‍-​ഊ​ട്ടി റോ​ഡി​ലാ​ണ് ഭീ​തി പ​ര​ത്തി പോ​സ്റ്റ് നി​ല്‍​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റി​ലാ​ണ് പോ​സ്റ്റ് ച​രി​ഞ്ഞു​തു​ട​ങ്ങി​യ​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രാ​ണ് ദി​നം​പ്ര​തി​ ഇതിലെ ന​ട​ന്നു​പോ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പോ​സ്റ്റ് മാ​റ്റ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.