അ​ഖി​ല ലോ​ക പ്രാ​ര്‍​ഥനാ വാ​രം
Sunday, November 10, 2019 12:03 AM IST
ക​ല്‍​പ്പ​റ്റ: വൈ​എം​സി​എ, വൈ​ഡ​ബ്ല്യുസി​എ എ​ന്നി​വ ആ​ഗോ​ള​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ്രാ​ര്‍​ത്ഥ​നാ വാ​രം ക​ല്‍​പ്പ​റ്റ വൈ​എം​സി​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ വൈ​എം​സി​എ ഹാ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ 16 വ​രെ ന​ട​ത്തും.

പ്രാ​ര്‍​ത്ഥ​നാ യോ​ഗം ഫാ. ​തോ​മ​സ് കു​റ്റി​യാ​നി നി​ര്‍​വ​ഹി​ക്കും. വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദി​ക​ര്‍, വൈ​എം​സി​എ നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ ഏ​ഴ് ദി​വ​സ​വും വ​ച​നം പ്ര​ഘോ​ഷി​ക്കും.