മ​ഹാ​ത്മാ വാ​യ​ന​ശാ​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 12, 2019 12:16 AM IST
മാ​ന​ന്ത​വാ​ടി: ഇ​ല്ല​ത്തു​വ​യ​ലി​ല്‍ നി​ര്‍​മി​ച്ച മ​ഹാ​ത്മാ​വാ​യ​ന​ശാ​ല ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ന്റെ പു​തി​യ കെ​ട്ടി​ടം ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​റ ട്രൈ​ബ​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ ഫീ​ഡിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജും ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം മു​ന്‍ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി​യും നി​ര്‍​വ​ഹി​ച്ചു.
വാ​ര്‍​ഡ് കൗ​ണ്‍​സ​ലി​ല്‍ കെ.​ജെ. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​രാ​ജ​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. ബി​ജു, ക​ട​വ​ത്ത് മു​ഹ​മ​ദ്, ശാ​ര​ദ സ​ജീ​വ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, പി.​വി. ജോ​ര്‍​ജ്, വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ഫ്. നോ​ബി​ള്‍, പി.​ജെ. ജ​യേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.