സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Tuesday, November 12, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്റെ മാ​ന​സി​കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​പ​സ്മാ​ര രോ​ഗ​ത്തി​നു​ള്ള സൗ​ജ​ന്യ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 17 ന് ​രാ​വി​ലെ 10 മു​ത​ല്‍ ക​ല്‍​പ്പ​റ്റ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും.
രോ​ഗി​ക​ള്‍​ക്ക് നേ​രി​ട്ടോ 9449367945 എ​ന്ന ന​മ്പ​റി​ലോ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
ക​ല്‍​പ്പ​റ്റ: നാ​ഷ​ണ​ല്‍ ആ​യു​ഷ്മി​ഷ​ന്‍റെ​യും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 20 ന് ​ലോ​ക പൈ​ല്‍​സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൈ​ല്‍​സ്, ഫി​ഷ​ര്‍, ഫി​സ്റ്റു​ല തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ക​ല്‍​പ്പ​റ്റ ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ ന​ട​ത്തും.
12 മു​ത​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. രോ​ഗി​ക​ള്‍​ക്ക് നേ​രി​ട്ടും 9497466291 എ​ന്ന ന​മ്പ​റി​ലും മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.