വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​ദ്ധ​തി തു​ട​ങ്ങി
Sunday, November 17, 2019 12:46 AM IST
മാ​ട​ക്കു​ന്ന്: കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​ൽ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളോ​ടൊ​പ്പം പ​ദ്ധ​തി തു​ട​ങ്ങി. സാ​ഹി​ത്യം, ക​ല, ശാ​സ്ത്രം, കാ​യി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ വീ​ടു​ക​ളി​ലെ​ത്തി ആ​ദ​രി​ക്കു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച​താ​ണ് പ​ദ്ധ​തി. ശി​ശു​ദി​ന​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​പി. സ​ദാ​ന​ന്ദ​നെ ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി ആ​ന്‍റ​ണി ഷാ​ൾ അ​ണി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ പൂ​ച്ചെ​ണ്ട് ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് പാ​റ​യി​ൽ, അ​ധ്യാ​പി​ക റി​യ ജ​യിം​സ്, സ്കൂ​ൾ ലീ​ഡ​ർ ക്ല​മ​ന്‍റ് ജോ​ഷി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.