ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു: ഇ.​എ​സ്. ബി​ജു
Wednesday, November 20, 2019 1:12 AM IST
മാ​ന​ന്ത​വാ​ടി: ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു. ചൂ​ട്ട​ക്ക​ട​വി​ല്‍ സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ ചു​വ​ടു​റ​പ്പി​ക്കു​ന്ന​തി​നു കു​ത്ത​ക​ക​ള്‍​ക്കു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ചെ​യ്യു​ക​യാ​ണെ​ന്നു ബി​ജു പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ര്‍ നാ​ലു​വ​രി​പ്പാ​ത സം​ബ​ന്ധി​ച്ചു വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള ആ​ശ​ങ്ക നീ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പി. ​പ്ര​സ​ന്ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ബി​ന്നി ഇ​മ്മ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. തു​ള​സി​ദാ​സ്, എ.​ജെ. കു​ര്യ​ന്‍, എ​സ്. ദി​നേ​ഷ്, എ.​പി. പ്രേ​ഷി​ന്ത്, വി. ​ഗോ​പി​നാ​ഥ്, പി.​ടി. ബി​ജു, ടി. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക, എ​ന്‍​എ​ച്ച് 766 അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.