അ​ധ്യാ​പ​ക നി​യ​മ​നം
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: കാ​ക്ക​വ​യ​ല്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, ക​ണ​ക്ക് (സീ​നി​യ​ര്‍) അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച ഇ​ന്ന് രാ​വി​ലെ 11 ന് ​ന​ട​ക്കും.