ലേ​ലം
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: കി​ട​ങ്ങ​നാ​ട് വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 14-ല്‍ ​നി​ല്‍​ക്കു​ന്ന ഒ​രു തേ​ക്ക് മ​ര​വും വീ​ട്ടി മ​ര​വും 21 ന് ​രാ​വി​ലെ 11 നും ​റീ​സ​ര്‍​വെ 192/13-ല്‍​പ്പെ​ട്ട സ്ഥ​ല​ത്ത് നി​ല്‍​ക്കു​ന്ന ര​ണ്ട് വീ​ട്ടി മ​ര​ങ്ങ​ള്‍ ഉ​ച്ച​യ്ക്ക് 12.30ന് ​ലേ​ലം ചെ​യ്യും.