തൊ​ഴി​ലു​റ​പ്പ് കൂ​ലി : പ്രതിഷേധ ധ​ര്‍​ണ സംഘടിപ്പിച്ചു
Wednesday, November 20, 2019 1:15 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഐ​എ​ന്‍​ടി​യു​സി നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ കൂ​ട്ട​ധ​ര്‍​ണ ന​ട​ത്തി. ആ​റു​മാ​സ​മാ​യി തൊ​ഴി​ലു​റ​പ്പ് കൂ​ലി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

ഇ​ട​തു സ​ര്‍​ക്കാ​ര്‍ വ​ന്ന ശേ​ഷം ഒ​രു മേ​ഖ​ല​യി​ലും പ​ണി​യെ​ടു​ത്താ​ല്‍ കൂ​ലി കി​ട്ടു​ന്നി​ല്ലെ​ന്ന് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. കെ.​എം. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​പി. രാ​ജ​ശേ​ഖ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​നി​വാ​സ​ന്‍, എ​ട​ക്ക​ല്‍ മോ​ഹ​ന​ന്‍, സി​റ്റി ച​ന്ദ്ര​ന്‍, വി.​ടി. ബേ​ബി, അ​ന​ന്ത​ന്‍ അ​മ്പ​ലം​കു​ന്ന്, എം.​കെ. ര​വീ​ന്ദ്ര​ന്‍, കെ.​സി. ത​ങ്ങ​ള്‍, ജ​യാ മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ട​ത്ത​റ: തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു അ​ഞ്ചു​മാ​സ​മാ​യി കൂ​ലി ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. കെ​പി​സി​സി മെം​ബ​ര്‍ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ്് സി.​ഡി. ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ണി ഫ്രാ​ന്‍​സി​സ്, പി.​എ​ല്‍. ജോ​സ്, ബേ​ബി പു​ന്ന​യ്ക്ക​ല്‍, എം.​ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍, സി.​കെ. ഇ​ബ്രാ​ഹിം, രാ​ജ​ന്‍, വി.​ആ​ര്‍. ബാ​ല​ന്‍, ഹ​ണി ജോ​സ്, എം.​വി. ടോ​മി, ടി. ​ഇ​ബ്രാ​ഹിം, ശോ​ഭ ശ്രീ​ധ​ര​ന്‍, പി. ​എ​സ്. മ​ധു, സാ​ലി സാ​ബു, വി​നു​കു​മാ​ര്‍, സ​തീ​ഷ്‌​കു​മാ​ര്‍, സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.