സൗ​ജ​ന്യ പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Friday, November 22, 2019 12:36 AM IST
ക​ൽ​പ്പ​റ്റ: എ​ച്ച്ഐ​എം​യു​പി സ്കൂ​ളി​ലെ പി​ടി​എ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ കാ​ഴ്ച, കേ​ൾ​വി പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി. പ​ഠ​ന​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ണ്ടാ​ക്കു​ന്ന ജ്ഞാ​നേ​ന്ത്രി​യ​ങ്ങ​ളാ​യ ക​ണ്ണ്, ചെ​വി എ​ന്നി​വ​യി​ലെ പ്ര​ശ്ന പ​രി​ഹാ​രം മെ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഡി​എം വിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
വിം​സ് ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ ഇ​സ്മാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി​നീ​ത്, ഫെ​ലി​ക്സ്, സു​രേ​ഷ്, സാ​ജി​ത, അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ സം​ബ​സി​ച്ചു. സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക പി.​ഒ. ശ്രീ​ല​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​കെ. ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.