നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ബ​സി​ൽ ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്
Saturday, November 23, 2019 12:46 AM IST
ഗൂ​ഡ​ല്ലൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സി​ൽ ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. ദേ​വാ​ല വ​ട​മൂ​ല സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍റെ മ​ക്ക​ളാ​യ മി​ഥു​ൻ (25), നി​ഥി​ൻ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ പാ​ത​യി​ലെ ദേ​വാ​ല ടൗ​ണി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. പാ​ട്ട​വ​യ​ലി​ൽ നി​ന്ന് പ​ന്ത​ല്ലൂ​ർ വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും അ​ത്തി​ക്കു​ന്നി​ൽ നി​ന്ന് പ​ന്ത​ല്ലൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.