ജ​യ​ശ്രീ സ്കൂ​ളി​ൽ എ​ൻ​സി​സി യൂ​ണി​റ്റ് തു​ട​ങ്ങി
Thursday, December 5, 2019 12:42 AM IST
പു​ൽ​പ്പ​ള്ളി:​ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​സി​സി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ൾ, പ​ഞ്ചാ​യ​ത്തം​ഗം ര​മേ​ശ​ൻ, കെ.​ആ​ർ. ജ​യ​രാ​ജ്, കെ.​പി. ഗോ​വി​ന്ദ​ൻ​കു​ട്ടി, പി.​കെ. റെ​ജി, പി.​എ​ഫ്. മേ​രി, വി.​ജി. കു​ഞ്ഞ​ൻ, അ​നീ​ഷാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.