ടാ​റിം​ഗ് ന​ട​ത്ത​ണമെന്ന്
Thursday, December 5, 2019 12:42 AM IST
ഗൂ​ഡ​ല്ലൂ​ർ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഇ​രു​വ​യ​ൽ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള റോ​ഡ് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.