വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ച് ഒ​ന്പ​തി​ന്
Thursday, December 5, 2019 12:42 AM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ന്പ​തി​നു പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്താ​ൻ ഐ​എ​ൻ​ടി​യു​സി മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഡി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് ഉ​തു​പ്പാ​ൻ, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, ആ​ഗ​സ്തി പു​ത്ത​ൻ​പു​ര, കെ.​സി. വ​ർ​ഗീ​സ്, ജോ​സ് കെ. ​മാ​ത്യു, സാ​ബു ഏ​ബ്ര​ഹാം, ബീ​ന, സു​കു​മാ​ര​ൻ, സു​നി​ൽ, മ​നേ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​ഹ​ന​ങ്ങ​ൾ ട്രി​പ്പ് വി​ളി​ച്ചാ​ൽ പോ​ലും വ​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു പ​രി​ഹാ​ര​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.